പയ്യന്നൂർ :- എഴിലോട് ലോറിയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
മംഗലാപുരം എനപോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ്.
തൃക്കരിരിപ്പൂർ പൂച്ചൊൽ സ്വാദശി അഹമ്മദ് (22) ആണ് മരിച്ചത്.
പാലക്കയം തട്ട് സന്ദർശിക്കനായി പൊകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.