കാഞ്ഞിരോട്ടു മൂല തെക്കൻ ചന്ദ്രോത്ത് യശോദ നിര്യാതയായി

 


വേശാല:-തെക്കൻ ചന്ദ്രോത്ത് യശോദ (71) നിര്യാതയായി

 ഭർത്താവ്:പരേതനായ വി.വി നാരായണൻ , 

മക്കൾ:ഹൈമാവദി , ദാക്ഷായണി, ബാലകൃഷ്ണൻ,ഷീബ, ഷീന,ബിനു . 

മരുമക്കൾ : ഗംഗാധരൻ , ഉണ്ണികൃഷ്ണൻ, പ്രേമൻ , സുനിൽകുമാർ , മിനി, നീന,

സഹോദരൻ: പരേതനായ ടി.സി ഭാസ്കരൻ.

Previous Post Next Post