HomeObit വേളത്തെ കോമരത്താൻ കോറോത്ത് നാരായണി അമ്മ നിര്യാതയായി Kolachery Varthakal -January 27, 2022 മയ്യിൽ:-വേളത്തെ കോമരത്താൻ കോറോത്ത് നാരായണി അമ്മ (92)നിര്യാതയായി. മകൻ : കെ കെ കൃഷ്ണൻ (മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്, സെക്രട്ടറി ശാസ്ത്ര സാഹിത്യ പരീക്ഷത്ത് മയ്യിൽ യൂണിറ്റ് ) മരുമകൾ : ഷൈമ (കൈതേരിപ്പൊയിൽ)