ചിത്രകാരൻ എബി എൻ ജോസഫിന്റെ ഭാര്യ ലില്ലി വർഗീസ് നിര്യാതയായി


ശ്രീകണ്ഠാപുരം :-
പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫിന്റെ ഭാര്യ ലില്ലി വർഗീസ് (59) നിര്യാതയായി.

മക്കൾ : ഏഞ്ചൽ (ഇഗ്ലണ്ട് ), ആൽഫിൻ (ഡെൻമാർക്ക്)

മരുമകൻ :- റ്റോജൊ ജോൺ 

സംസ്കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെമ്പന്തൊട്ടിയിൽ നടക്കും.

Previous Post Next Post