ചട്ടുകപ്പാറയിലെ കെ പ്രേമവല്ലി നിര്യാതയായി


കുറ്റ്യാട്ടൂർ :- 
കപ്പാറയിലെ  പ്രേമവല്ലി കെ (48) നിര്യാതയായി.

ഭർത്താവ് പി രമേശൻ

മക്കൾ: ഷമി രമേഷ്, ഷാലിമ രമേഷ്, അജൽ

മരുമകൻ : വിജേഷ് 

സഹോദരങ്ങൾ : ബാലകൃഷ്ണൻ,  കരുണാകരൻ, വിജയൻ, ദേവദാസൻ, പരേതനായ ഭാസ്കരൻ 

സഞ്ചയനം ചൊവ്വാഴ്ച നടക്കും.



Previous Post Next Post