ഫിനിക്സ് ഊട്ടുപുരം ജേതാക്കളായി

 

കൊളച്ചേരി:-യുവവേദി ജൂനിയർസ് കൊളച്ചേരിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് under 15(2006) ടൂർണമെന്റിൽ ഫിനിക്സ് ഊട്ടുപുരം ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത 1 ഗോളിന് KPK കൊളച്ചേരിയെ പരാജയപ്പെടുത്തി.

Previous Post Next Post