തൊഴിലുറപ്പ് ജോലിക്കിടയിൽ ദേഹത്തു മരം പൊട്ടിവീണ് പരിക്ക്

 

കുറ്റ്യാട്ടൂർ :- പഴശ്ശി  സ്കൂളിന് സമീപം  തൊഴിലുറപ്പ് ജോലിക്കിടയിൽ  ദേഹത്തു മരം  പൊട്ടിവീണു തൊഴിലാളിക്ക് പരിക്കേറ്റു.

പലയാടാൻ  ഓമന  എന്നവർക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം.

എല്ലിന് സാരമായ പരിക്കേറ്റ ഇവരെ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്.

Previous Post Next Post