പുല്ലൂപ്പി അംഗൻവാടി ടീച്ചറായിരുന്ന കണ്ണാടിപ്പറമ്പിലെ സി.ലീല നിര്യാതയായി


കണ്ണാടിപ്പറമ്പ് :-
വാരം റോഡിൽ ചിറയിൽ ഹൗസിൽ സി. ലീല (63) നിര്യാതയായി. 

പരേതയായ പിണ്ടാത്ത് കുഞ്ഞാപ്പയുടേയും ദേവകിയുടേയും മകളാണ്.

പുല്ലൂപ്പി പാറപ്പുറം അംഗൻവാടി ടീച്ചറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: പരേതയായ കാർത്യായനി, സരോജിനി, രമണി, സുജാത. സജിത

 സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post