നാറാത്ത് ഓണപ്പറമ്പിലെ എ.സി. യശോദ നിര്യാതയായി


നാറാത്ത്:-
ഓണപ്പറമ്പ് പുതിയഭഗവതി ക്ഷേത്രത്തിന് സമീപം എ.സി. യശോദ (83) നിര്യാതയായി.

 ഭർത്താവ് പരേതനായ എം.പി. ഗോവിന്ദൻ.

മക്കൾ: ശ്രീമതി, പവിത്രൻ , ലീല, മനോഹരൻ ,സുഷമ, വിജയൻ (എ.കെ.ലൈനിംഗ് ,കണ്ണപുരം), നാരായണൻ, രജിത്ത്,സജീവൻ. 

മരുമക്കൾ: ശ്രീധരൻ (കീച്ചേരി), ബാലൻ (പാപ്പിനിശ്ശേരി), പരേതനായ വത്സൻ പുഴാതി, പ്രമീള, ഹേമ, ശ്രീമ, ദീപ, ബിന്ദു, വിദ്യ.

സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post