വാരംറോഡിലെ പി വി നാരായണൻ നിര്യാതനായി

 

കണ്ണാടിപ്പറമ്പ്:-വാരംറോഡിലെ പി വി നാരായണൻ (90) നിര്യാതനായി

ഭാര്യ: നാരായണി. 

മക്കൾ: വനജാക്ഷി ഹരീശൻ(ബഹ്‌റിൻ ) പുഷ്പജ ജ്യോതിലക്ഷ്മി.

മരുമക്കൾ: പി വി ബാലകൃഷ്ണൻ (ഇന്ത്യൻ കോഫീ ഹൌസ് പ്രസിഡന്റ്‌ ),പി വി കൃഷ്ണൻ(ചിറക്കൽ ), കെ പദ്മനാഭൻ (പള്ളിക്കുന്ന്)

സംസ്കാരം ( 21.1.2022 വെള്ളി )ഉച്ചയ്ക്ക് 1മണിക്ക് കുടുംബ ശ്മശാനത്തിൽ.

Previous Post Next Post