കൊളച്ചേരി :- സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ വച്ച് നടത്തിയ district Olympics cycling കോമ്പറ്റീഷനിൽ ചേലേരി മുക്ക് സ്വദേശിയായ മുജീർ മജീദ് State olympic games 2022ലേക്ക് സെലക്ഷൻ നേടിയിരിക്കുന്നു.
സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിലേക്ക് ചേലേരി സ്വദേശി യോഗ്യത നേടി