വേളം കുന്നുപുറത്ത് ജാനകിഅമ്മ നിര്യാതയായി

 


മയ്യിൽ :- വേളം കുന്നുപുറത്ത് ജാനകിഅമ്മ (88) നിര്യാതയായി.
ഭർത്താവ് പരേതനായ കേളു നായർ

മക്കൾ : ഓമന , ലക്ഷ്മി , നാരായണൻ , രവി ,ശ്രീമതി , രമാമണി പരേതയായ പ്രേമ .

മരുമക്കൾ : പത്മനാഭൻ(കാക്കയങ്ങാട്) , ശ്രീധരൻ ,നാരായണൻ (എരമം),തമ്പാൻ (പിലിക്കോട്),ഗീത , ഗൗരി..

ശവസംസ്‌കാരം തിങ്കളാഴ്ച  രാവിലെ 9.30മണിക്കു കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post