കണ്ണാടിപ്പറമ്പ് തെരുവിലെ മനോഹരൻ കൂവ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് തെരുവിലെ മനോഹരൻ കൂവ (58) നിര്യാതനായി.

ഭാര്യ :ശ്രീജ 

മക്കൾ: ജിനീഷ്, 

വിനീഷ്, ജിഷ്ണു

മരുമക്കൾ: തുഷാര, ഷിബിറീത്ത

സഹോദരങ്ങൾ : ലക്ഷ്മി, രാഘവൻ, കാർത്യായനി 

സഞ്ജയനം വെള്ളിയാഴ്ച രാവിലെ

Previous Post Next Post