ഏരുവേശി ഗവ. യുപി സ്കൂൾ അധ്യാപകൻ വി വി സുകുമാരൻ നിര്യാതനായി

 

ശ്രീകണ്ഠപുരം :- കാവുമ്പായിലെ വലിയ വീട്ടിൽ സുകുമാരൻ (54) നിര്യാതനായി.

 ഏരുവേശി ഗവ. യുപി സ്കൂൾ അധ്യാപകനാണ്.

 അച്ഛൻ: രാഘവൻ നായർ, അമ്മ : ശാരദാമ്മ. 

ഭാര്യ: ലളിത (മാതമംഗലം). 

മക്കൾ: അനുഷ, അഭിയ.

 സഹോദരങ്ങൾ: വിലാസിനി, പ്രദീപൻ, പ്രേമരാജൻ.

Previous Post Next Post