സോൺ റൗണ്ട് അപ്പ് ഇന്ന്

 


കമ്പിൽ :-യൂണിറ്റ് യൂത്ത് കൗൺസിലിന്റെ  പദ്ധതി പഠനത്തിനു വേണ്ടി   എസ് വൈ എസ് കമ്പിൽ സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന  റൗണ്ട് അപ്പ് ശില്പശാല ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്  പാലത്തുങ്കര  ഇസ്സത്തുൽ ഇസ്‌ലാം മദ്രസയിൽ നസീർ സഅദിയുടെ അദ്ധ്യക്ഷതയിൽ മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് ഉദ്ഘാടനം ചെയ്യും.

സോൺ എക്സിക്യൂട്ടീവ്, സർക്കിൾ ഭാരവാഹികൾ,  യൂണിറ്റ് കൺട്രോളർ മാർ പ്രതിനിധികളായി പങ്കെടുക്കും.PC മഹ്മൂദ് മാസ്റ്റർ വിഷയാവതരണം നടത്തും. അംജദ് മാസ്റ്റർ പാലത്തുങ്കര, ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി, അശ്റഫ് ചേലേരി, മുനീർ സഖാഫി കടൂർ , റശീദ് മയ്യിൽ, ശാഫി അമാനി മയ്യിൽ, മിദ്‌ലാജ് സഖാഫി, ഉമർ സഖാഫി, സിദ്ധീഖ് മൗലവി, ഫത്താഹ് സഖാഫി പ്രസംഗിക്കും

Previous Post Next Post