പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം താലപ്പൊലി കുറിക്കൽ ഫിബ്ര.14 ന്


നാറാത്ത് :-
പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കുറിക്കൽ ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്ര ആരുഡസ്ഥാനമായ ഭണ്ഡാരപുരയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 

Previous Post Next Post