കാട്ടിലെ പള്ളി മഖാം ഉറൂസ് മാർച്ച് 4 ന് തുടങ്ങും

 

പാപ്പിനിശ്ശേരി:- പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി മഖാം (കാട്ടിലെപള്ളി) ഉറൂസ് മാർച്ച് നാലിന് തുടങ്ങും. മാർച്ച് ഏഴിന് സമാപിക്കും. ജനുവരി 28 മുതൽ 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉറൂസ് കോവിഡ്‌ വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ചതായിരുന്നു. യോഗത്തിൽ വി.പി.ഷഹീർ അധ്യക്ഷത വഹിച്ചു. സി.എച്ച്.അബ്ദുൾസലാം, എം.വി.മഹമ്മൂദ്, അബ്ദുൽഖാദർ ഹാജി എന്നിവർ സംസാരിച്ചു.

Previous Post Next Post