പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരണപ്പെട്ടു

 

കണ്ണാടിപ്പറമ്പ്:- പുല്ലൂപ്പിയില്‍ വീട്ടമ്മ തീ പൊള്ളലേറ്റു മരിച്ചു. കൊളപ്പാല ഹൗസില്‍ സുലത(40)യാണ് മരിച്ചത്. ഇന്നലെ രാത്രി തീ പൊള്ളലേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെട്ടു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: പുഷ്പ.

ഭര്‍ത്താവ്: വിനോദ്. മക്കള്‍: ആദിത്യ, അഷിദ്, അഭിന്‍. സഹോദരങ്ങള്‍: സുമേഷ്, സുഭാഷ്.

Previous Post Next Post