പെരുമാച്ചേരിയിലെ കേളമ്പേത്ത് രതീശൻ നിര്യാതനായി


പെരുമാച്ചേരി :-
പെരുമാച്ചേരിയിലെ കേളമ്പേത്ത് രതീശൻ (62) നിര്യാതനായി.

ഭാര്യ :- രമ

മക്കൾ:- ജിതേഷ്, ജിസ്ന, കീർത്തി.

സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

Previous Post Next Post