ജന്മദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് തുക സംഭാവന ചെയ്തു

 


ചേലേരി :- സ്പർശനം ചാരിറ്റിറ്റബിൾ സൊസൈറ്റി കൺവീനർ പി. കെ. വിശ്വനാഥന്റെ മകൻ സൗരവിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആഘോഷങ്ങൾക്ക് മാറ്റിവെച്ച തുക സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന ഫണ്ടിലേക്ക് ചെയർമാൻ എം. കെ. ചന്ദ്രനു കൈമാറി.

ചടങ്ങിൽ സ്പർശനം എക്സിക്യൂട്ടീവ് മെമ്പർ മരായ കെ. ആർ. ദിനേശ് കുമാർ, കെ. രാജീവൻ, വിശ്വനാഥന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post