HomeObit കൊളച്ചേരിയിലെ പാലക്കവളപ്പിൽ ബാലകൃഷ്ണൻ നിര്യാതനായി Kolachery Varthakal -February 02, 2022 കൊളച്ചേരി :- കൊളച്ചേരി ലക്ഷം വീട് - ലെനിൻ റോഡിനു സമീപം താമസിക്കുന്ന പാലക്കവളപ്പിൽ ബാലകൃഷ്ണൻ (61 ) നിര്യാതനായി.ഭാര്യ:- രാധമക്കൾ :- ദീഷ്മ, ദിൽനമരുമകൻ :- സുഗേഷ്സംസ്കാരം ഇന്ന് ബുധനാഴ്ച 12 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.