സംയുക്ത പ്രതിഷേധ പൊതു യോഗം സംഘടിപ്പിച്ചു

 

കരിങ്കൽ കുഴി :- കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനദ്രോഹ ബജറ്റിനെതിരെ കർഷക സംഘം ,CITU ,കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധ പൊതു യോഗം സംഘടിപ്പിച്ചു.

CITU സംസ്ഥാന കമ്മിറ്റി അംഗം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.എ ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.എം.ദാമോദരൻ ,കെ.നാണു പങ്കെടുത്തുപി.വി ഗംഗാധരൻ ,പി പവിത്രൻ പങ്കെടുത്തുകെ.വി പവിത്രൻ സ്വാഗതം പറഞ്ഞു.



Previous Post Next Post