കരിങ്കൽക്കുഴിയിലെ ടി വി ജാനകി നിര്യാതയായി

 

കരിങ്കൽകുഴി:- കരിങ്കൽ കുഴി അംഗനവാടിക്ക് സമീപം താമസിക്കുന്ന പരേതനായ ഐ.വി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ ടി വി ജാനകി നിര്യാതയായി. മഹിളാ അസോസിയേഷൻ മുൻ കണ്ണൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

മക്കൾ - ടി വി  വൽസൻ (മുല്ലക്കൊടി ബേങ്ക് സെക്രട്ടരി) അനിത, അരുണ, പരേതനായ ടി വി വിനോദ് കുമാർ

സംസ്കാരം ശനിയാഴ്‌ച രാവിലെ 9 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

Previous Post Next Post