Homeകൊളച്ചേരി പറശ്ശിനി റോഡിൽ തീപ്പിടുത്തം Kolachery Varthakal -February 13, 2022 കൊളച്ചേരി :- പറശ്ശിനി റോഡിൽ നണിയൂർ നമ്പ്രത്തിനു സമീപമുള്ള കശുവണ്ടി തോട്ടത്ത് തീപ്പിടുത്തം.ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം.തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി തീയണക്കുകയായിരുന്നു. മയ്യിൽ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.