കുന്നിരിക്ക യു .പി സ്കൂൾ പ്രധാനധ്യാപിക ലക്ഷണ കെ .പി നിര്യാതയായി



കണ്ണൂർ :-
എളയാവൂർ പഞ്ചായത്ത് ഓഫീസിനു സമീപം താമസിക്കുന്ന കുന്നിരിക്ക യു .പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ലക്ഷണ കെ .പി (49വയസ്സ് ) നിര്യാതയായി.

കെ.പി. ജനാർദ്ദനൻ മാസ്റ്ററുടെയും (Rtd.HM, മലപ്പട്ടം RGMAUPS ) ,എൻ.കെ ഉഷാഭായിടീച്ചറുടെയും (Rtd.H M, കുറുമാത്തൂർ യു.പി.എസ്) മകളാണ് . 

ഭർത്താവ് :-  ഉണ്ണികൃഷ്ണൻ (റിട്ടേർഡ്  ഡപ്യൂട്ടി കൺട്രോളർ- റേഷനിംങ്ങ് ) 

മക്കൾ - വൈഷ്ണവ് ( സിവിൽഎൻജിനീയർ കണ്ണൂർ), ശ്രീലക്ഷ്മി (വിദ്യാർത്ഥിനി ബാഗ്ലൂർ).

 സഹോദരി: - വിദിത (അദ്ധ്യാപിക, കുന്നിരിക്ക യു .പി സ്കൂൾ .)

 12 മണിക്ക് എളയാവൂർ  (കണ്ണൂർ) വസതിയിലെത്തിക്കുന്ന ഭൗതിക ശരീരം ഇന്ന് വ്യാഴാഴ്ച  പകൽ 3 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും .

Previous Post Next Post