മിഹ്റാജ് സന്ദേശം നൽകി

 



കുമ്മയക്കടവ് :-ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കുമ്മയക്കടവ് മിഹ്റാജ് സന്ദേശ സദസ്സ് സംഘടിപ്പിച്ചു സദർ മുഅല്ലിം അമീർ ദാരിമിയുടെ അധ്യക്ഷതയിൽ അഷ്‌റഫ്‌ മൗലവി പന്നിയൂർ ഉൽഗാടനം ചെയ്തു സന്ദേശം നൽകികൊണ്ട് അഷ്‌റഫ്‌ ദാരിമി മമ്മാക്കുന്നു ക്ലാസ്സാവതരണം നടത്തി മുഹമ്മദ്‌ കുഞ്ഞി മൗലവി ജുനൈദ് ദാരിമി സംസാരിച്ചു, തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു

Previous Post Next Post