Home ആലക്കോട് വാഹനാപകടം; അധ്യാപകൻ മരണപ്പെട്ടു Kolachery Varthakal -February 16, 2022 തളിപ്പറമ്പ് :- ആലക്കോട് പെരുമുണ്ടതട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു.നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ദിലിപ് ജി നായരാണ് (48) ആണ് മരിച്ചത്.