പഴശ്ശി :- പുലരി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ പഴശ്ശി കാരക്കൂട്ട് ജംഗഷനിൽ നിർമ്മിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മുൻ പഞ്ചായത്ത് മെമ്പർ വി പി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി എ ശിവശങ്കർ, കെ.ഒ പി രമേശൻ, ടി വി മുരളീധരൻ, പി കെ ചന്ദ്രൻ, പ്രദീപൻ പി വി എന്നിവർ സംസാരിച്ചു.