ഒറപ്പടി വെള്ളിക്കോട്ട് മഖാമിന് സമീപത്തെ കോലക്കണ്ടി വീട്ടിലെ ഇബ്രാഹിം നിര്യാതനായി

 


കയരളം:- ഒറപ്പടി വെള്ളിക്കോട്ട് മഖാമിന് സമീപത്തെ കോലക്കണ്ടി വീട്ടിലെ ഇബ്രാഹിം (51) നിര്യാതനായി .

 പെരുമാച്ചേരി കൊട്ടപ്പൊയിൽ സ്വദേശിയാണ് 

INDIAN MARTIAL ARTS & KARATE ACADEMY  യുടെ ആദ്യകാല വിദ്യാർത്ഥിയും നാഷണൽ ചാമ്പ്യനും ആയിരുന്നു.

ഭാര്യ: സൈനബ, 

മക്കൾ: ഇർഫാൻ, തൻ ഹാൻ. 

ഖബറടക്കം ചൊവ്വാഴ്ച (22/2/2022 ന്) രാവിലെ ഒറപ്പടി പള്ളി ഖബറിടത്തിൽ നടക്കും.

Previous Post Next Post