മയ്യിൽ:-പാവന്നൂർമൊട്ടയ്ക്കു സമീപത്തെ ആർപ്പാത്ത് ദാമോദരൻ (78) നിര്യാതനായി
ഭാര്യമാർ: ജാനകി പരേതയായ രോഹിണി.
മക്കൾ: നന്ദനൻ(റേഷൻകട, പാവന്നൂർമൊട്ട), രാജീവൻ (ഗ്രന്മ സ്റ്റുഡിയോ ചട്ടുകപാറ), ലക്ഷമണൻ(ബാക്കോ, പാവന്നൂർമൊട്ട), ഷൈമ, നന്ദഗോപാലൻ, ബൈജു(ദുബായ്).
മരുമക്കൾ: എം.കെ.ലിജി(ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ജയശ്രീ, വിനോദൻ, സിന്ധു, ജിഷ, ധനശ്രീ. സഹോദരങ്ങൾ ശാരദ, കരുണാകരൻ, പരേതനായ ഗോപാലൻ.