കമ്പിൽ :- കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് സംഘടിപ്പിക്കുന്ന ലത്വീഫിയ്യ ഫെസ്റ്റ് ഫെബ്രുവരി 15/16 തിയ്യതികളിൽ കോളേജ് കോൺഫറൻസ് ഹാളിൽ വെച്ച നടക്കുന്നു.63 ഇനങ്ങളിൽ 4 വേദികളായിലായി 3 ഗ്രുപ്പുകളായി 200 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കും. കോളേജ് പ്രിൻസിപ്പൽ ബഷീർ നദ്‌വി ഉത്ഘാടനം ചെയ്യും.
അഷ്‌റഫ് മൗലവി ഖാസിം ഹുദവി ജംഷീർ ദാരിമി ഫാത്തിമ തയ്യിബ റംല ടീച്ചർ റുബയ്യ ടീച്ചർ നസീമ ടീച്ചർ പങ്കെടുക്കുമെന്ന് യൂണിയൻ ഭാരവാഹികളായ സഫീദ ഷഹ്‌മ അർഷിദ അറിയിച്ചു