പറശ്ശിനി മടപ്പുരയിൽ പുതിയ മടയന്റെ സ്ഥാനാരോഹണം നടന്നു


പറശ്ശിനിക്കടവ് :- 
പറശ്ശിനി മടപ്പുരയിൽ പുതിയ മടയന്റെ സ്ഥാനാരോഹണം നടന്നു.

പറശ്ശിനി മടപ്പുരയിലെ ട്രസ്റ്റി & ജനറൽ മാനേജറായ പി.എം.സതീശനാണ് പറശ്ശിനി മടപ്പുരയിലെ പുതിയ മടയനായി ആചാരപ്പെട്ടത്.

Previous Post Next Post