മയ്യിൽ:-കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് നസ്റുദ്ധീൻ്റെ നിര്യാണത്തിൽ മയ്യിൽ യൂനിറ്റ് വ്യാപര ഭവനിൽ അനുശോചന യോഗം നടത്തി.
അനുശോചന യോഗത്താൽ യൂനിറ്റ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി.യോഗത്തിൽ യൂനിറ്റ് ട്രഷറർ ശ്രിജേഷ് വൈസ് പ്രസിഡണ്ട് എം ഒ നാരായണൻ, സുരേഷ് ,മഹമുദ് കെ എം, നാരായണൻ, സിദ്ധീഖ് ഇ പി എന്നിവർ പ്രസംഗിച്ചു മജീദ് എം സ്വാഗതം പറഞ്ഞു