മയ്യിൽ:-എം.എം.സി ഹോസ്പിറ്റൽ മയ്യിലും , മയ്യിൽ'ഗ്രാമ പഞ്ചായത്ത് സീനിയർ സിറ്റിസൺ ഫോറവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ആരോഗ്യ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റിഷ്ന ഉത്ഘാടനം ചെയ്തു.1
എം.എം.സി ഹോസ്പിറ്റൽ ചെയർമാൻ ഡോ: മുഹമ്മദ് സിറാജ് സ്വാന്തനം പ്രിവിലേജ് കാർഡ് വിതരണം ചെയ്തു .
ക്യാമ്പിൽ എം.എം.സി ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം ഡോ: വന്തന ജനനീവ്, ഇ.എൻ.ടി വിഭാഗം ഡോ: ജാബിർ ബിൻ ഉമർ എന്നിവർ പങ്കെടുത്തു