ചെറുപഴശ്ശി:-ചെറുപഴശ്ശി ഐ ആർ പി സി ലോക്കൽ ഗ്രുപ്പിൻ്റെ നേത്യത്വത്തിൽ കെ പി കുമാരൻ എന്നയാൾക്ക് കട്ടിൽ നൽകി.ഐ ആർ പി സി ചെറുപഴശ്ശി ലോക്കൽ കൺവീനർ പി രാജേഷ് കുമാരന് നൽകി നിർവഹിച്ചു.
ചടങ്ങിൽ കെ പി രാധ, ജി വി മോഹനൻ, കെ സുധാകരൻ മാസ്‌റ്റർ, കെ ബാബു രാജ്, പി എം പ്രമോദ്, എന്നിവർ പങ്കെടുത്തു