പാമ്പുരുത്തി:-പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ റിട്ട: ഉറുദു അദ്ധ്യാപകൻ ഇബ്രാഹിം മൗലവി (മാങ്കടവ് ഉസ്താദ്) നിര്യാതനായി
ഭാര്യ :എ ആയിഷ
മക്കൾ: സഫിയത്ത്, സൽമത്ത്, റഹ്മത്ത്, സീനത്ത്,
മരുമക്കൾ: ടി പി ഉമ്മർ മാസ്റ്റർ, കെ അബ്ദുൽ ഖാദർ, എം അബ്ദുൽ സലാം
പരേതനായ എൻ പി ഇസ്മായിൽ