കണ്ണൂർ:- കണ്ണൂരിൽ മൂന്ന് വയസുകാരി കുട്ടിയെ അംഗനവാടി ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി.
കിഴുന്നപാറ അംഗനവാടി ആയയാണ് മുഹമ്മദ് ബിലാൽ എന്ന കുട്ടിയെ മർദിച്ചതെന്നു കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പിതാവ് പരാതി നൽകിയിട്ടുണ്ട്.
കുട്ടി പോടാ എന്ന് വിളിച്ചതാണ് മർദിക്കാൻ കാരണമെന്ന് പിതാവ് വ്യക്തമാക്കി.