മുണ്ടേരിക്കടവ് :- രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം' ഏപ്രിൽ 1,2 തീയ്യതികളിലായി നടക്കും.
ഏപ്രിൽ 2 ശനിയാഴ്ച പുലർച്ചെ വീരൻ തെയ്യം, പുലിയൂര് കണ്ണൻ, ഗുളികൻ, തെയ്യം, വയനാട് കുലവൻ, എളയടത്ത് ഭഗവതി തെയ്യങ്ങൾ കെട്ടിയാടും.