കമ്പിൽ :- ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റ നേതൃത്വത്തിൽ പ്രകടനവും വിശദീകരണവും നടത്തി.
എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു.ടി. സി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എം.വേലായുധൻ ,പി.പവിത്രൻ ,എ പി സുരേശൻ, എൻ അശോകൻ പ്രസംഗിച്ചു.എഒ പവിത്രൻ സ്വാഗതം പറഞ്ഞു.