HomeObit കടൂർ ചേക്കോട്ടിലെ മടപ്പുര ബാലൻ നിര്യാതനായി Kolachery Varthakal -March 15, 2022 മയ്യിൽ:-കടൂർ ചേക്കോട്ടിലെ മടപ്പുര ബാലൻ (70) നിര്യാതനായി.മക്കൾ: ശ്രീമതി, ശോഭമരുമക്കൾ രവീന്ദ്രൻ, പരേതനായ ജനാർദ്ദനൻ.സഹോദരങ്ങൾ: സരോജിനി, ശാന്ത, പരേതനായ ഭാസ്ക്കരൻ) സംസ്ക്കാരം മാർച്ച് 16ന് രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ .