മലപ്പട്ടം കൊവുന്തലയിലെ ടി ഒ കാർത്യായനി അമ്മ നിര്യാതയായി

 


മലപ്പട്ടം:-മലപ്പട്ടം കൊവുന്തലയിലെ ടി. ഒ കാർത്യായനി അമ്മ (78 ) നിര്യാതയായി

ഭർത്താവ് ടി. പി. കരുണാകരൻ നമ്പ്യാർ.

മക്കൾ:ടി. ഒ. ഗംഗാധരൻ (ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കണ്ണൂർ )

ടി.ഒ സതീദേവി (ഗവ: നഴ്സിംഗ് സ്കൂൾ കണ്ണൂർ )

ടി. ഒ. വിനോദ് കുമാർ 

(കൃഷി ഓഫീസർ ആന്തൂർ, KGOA ജില്ലാ ട്രഷറർ)

ടി.ഒ. സുമതി (ഓഡിറ്റർ സ്റ്റേറ്റ് ഓഡിറ്റ് കണ്ണൂർ )

മരുമക്കൾ:ബീന കൃഷ്ണൻ (ഡിവിഷണൽ എഞ്ചിനീയർ റെയിൽവെ തിരുവനന്തപുരം)

ബാലകൃഷ്ണൻ(മാതൃഭൂമി ഏജന്റ് മയ്യിൽ )

നിഷ പി.എൻ, (ഓവർസിയർ  ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി )

അജിത്ത്കുമാർ(സൂര്യ ബേക്കറി പെരളശ്ശേരി )

സഹോദരങ്ങൾ:

ടി.ഒ സരോജിനി (ചെന്നൈ)

ടി ഒ ശാരദ (കുറ്റ്യാട്ടൂർ പഴശ്ശി )

പരേതരായ

ദാമോദരൻ നമ്പ്യാർ,

ദേവി അമ്മ,

കുഞ്ഞികൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ.

സംസ്കാരം ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Previous Post Next Post