ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധ റാലി നടത്തി

 


നാറാത്ത്:-ഹിജാബ് നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് നാറാത്ത് മഹല്ല് ജമാഅത്ത്  കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ നാറാത്ത് നിന്നും കമ്പിലേക്ക് പ്രതിഷേധ റാലി നടത്തി .മഹല്ല് പ്രസിഡണ്ട് ഡോഃ. കെ.കെ.മുസ്ഥഫ ഹാജി ,മഹല്ല് ഖത്തീബ് മുഹമ്മദ് ബഷീര്‍ ഹൈത്തമി,ടി.പി.സമീര്‍ ,കെ.കെ. മുഹമ്മദ് കുഞ്ഞി , സി.കെ.അക്സര്‍പി.പി.മുഹമ്മദ്  നേതൃത്വം നല്‍കി.കണ്ടേന്‍ മമ്മുഞ്ഞി,എപി.മുസ്ഥഫ ,അബ്ദുല്ല നാറാത്ത്, കെ.വി.ജാബിര്‍,പി.വി.സമദ്,ശമീം,എ.പി.സലാഹു തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post Next Post