പെരുമാച്ചേരി :- ബിജെപി സംസ്ഥാന സമിതി അംഗം ബേബി സുനാഗറിന്റെ മാതാവ് ചെറുപഴശ്ശി സുനാഗർ നിലയത്തിൽ സി.എച്ച് സുലോചന (75) നിര്യാതയായി.
വിമുക്തഭടനും പൂർവ സൈനിക പരിഷത്ത് ജില്ലാ രക്ഷാധികാരി എ.കെ നാരായണന്റെ ഭാര്യയാണ്.
മറ്റു മക്കൾ: സ്വപ്ന രമേഷ്, സുനാധർ (സുബേദാർ ആർമി), സുചിത്ര, സുനിത.
മരുമക്കൾ:- വർണലേഖ, സൗമ്യ സുനാധർ, രമേഷ് (ബിസിനസ്), രാജേഷ് (സൗദി), ഷാജു (ഇൻഡസിൻഡ് ബാങ്ക് മാനേജർ, കണ്ണൂർ)
സംസ്കാരം ഇന്ന് (18.03.2022 വെള്ളി) വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.