കമ്പിൽ:- ചെറുക്കുന്നിലെ മുണ്ടയാടൻ ലക്ഷ്മിഅമ്മ ,നലവട്ടണോൻ നാരായണൻ നമ്പ്യാർ എന്നിവരുടെ സ്മരണാർഥം മക്കൾ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് എയർ ബെഡ് ,വാക്കർ എന്നിവ കൈമാറി.
.മക്കളായ എം.ദാമോദരൻ ,എം.ലക്ഷ്മണൻ ,എം.വിലാസിനി ,ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് CPM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് കൈമാറി. .ഐആർപിസി കൊളച്ചേരി ലോക്കൽ ചെയർമാൻ സി.സത്യൻ പങ്കെടുത്തു.