പറവകൾക്കൊരു പാനപാത്രം പദ്ധതി ഉദ്ഘാടനം ചെയ്തു

 


കമ്പിൽ:-SKSSF വിഖായ കമ്പിൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പറവകൾക്കൊരു പാനപാത്രം പദ്ധതി വാർഡ് മെമ്പർ നിസാർ എൽ ഉദ്ഘാടനം ചെയ്തു.നൂർ മുഹമ്മദ്,റിയാസ്, അബ്ദുൽ മജീദ് ഫൈസി, ഇർഫാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post