പി കെ ഉസ്താദ് അനുസ്മരണം നടത്തി


കണ്ണാടിപ്പറമ്പ്: കയ്യങ്കോട് ദാറുൽ ഇഹ്സാന്റെ ആഭിമുഖ്യത്തിൽ മാസാന്തം നടത്തിവരാറുള്ള തഅ ജീലുൽ ഫുതൂഹും റിലീഫ് വിതരണവും നടത്തി

    സമസ്ത കണ്ണൂർ ജില്ലാ മുശാവറ സെക്രട്ടറി അശ്രഫ് സഖാഫി പള്ളിപ്പറമ്പ് അജ്മീർ ഖാജ & പി കെ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി

ദാറുൽ ഇഹ്സാൻ അക്കാദമി മുദരിസ് അബ്ദുസലാം സഖാഫി ചേളാരി മജ്ലിസിന് നേതൃത്വം നൽകി

   കേരള മുസ്‌ലിം ജമാഅത്ത് കയ്യങ്കോട് യൂണിറ്റ് പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി (സംസം) SYS മയ്യിൽ സർക്കിൾ പ്രസിഡണ്ട് റാഫി സഅദി പാവന്നൂർ, SJM വളപട്ടണം റൈഞ്ച് സെക്രട്ടറി റാശിദ് ശാമിൽ ഹിശാമി കയ്യങ്കോട്, SYS കയ്യങ്കോട് യൂണിറ്റ് 

ദഅവാ സെക്രട്ടറി ബദ്റുൽ മുനീർ ജൗഹരി കയ്യങ്കോട്

    എന്നിവർ സംസാരിച്ചു

Previous Post Next Post