മയ്യിൽ:-മയ്യിൽ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭയും ബാലസൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ റിഷ്‌ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചുക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷൻ സ്വാഗതം പറഞ്ഞു. അനിത വി വി, സുചിത്ര, സന്ധ്യ. സതി ദേവി. സത്യഭാമ രതി വി പി എന്നിവർ സംസാരിച്ചു.
കുട്ടികൾ പദ്ധതി നിർദേശങ്ങൾ അവതരിപ്പിച്ചു.ആരതി, ജീവൻരാജ്, അഭിനവ്, ആർജ്ജുൻ രാജ്, അലൻ, ആദിഷ്, അമിക, അഭയ് രാജ് എന്നിവർ പദ്ധതി നിർദേശങ്ങൾ സമർപ്പിച്ചു