പാമ്പുരുത്തി:-പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ദുആ മജ്ലിസും നടത്തി.
ചടങ്ങിൽ ഖത്തീബ് വാരിസ് ദാരിമി, എം മമ്മു മാസ്റ്റർ, എം അസീസ്, അമീർ ദാരിമി, മുസ്തഫ ഹാജി, കെ. പി, അബ്ദുൽസലാം,മൻസൂർ.വി ടി, പി കമൽ, ആദം ഹാജി, റിയാസ്, എൻ പി, അമീർ മൗലവി, തുടങ്ങിവർ സംസാരിച്ചു