തളിപ്പറമ്പ്:-പരിയാരം കണ്ണൂർ ഗവ. മെഡി.കോളേജിന് സമീപം ആംബുലൻസ് ഡ്രൈവർക്ക് കുപ്പി കൊണ്ടുള്ള കുത്തേറ്റു.പിലാത്തറയിലെ റിജേഷി(32)നാണ് കുത്തേറ്റത്.റിജേഷിനെ മെഡി.കോളേജിൽ പ്രവേശിപ്പിച്ചു. ട്രിപ്പിനെ ചൊല്ലിയുള്ള തർക്കത്തിത് മറ്റൊരു ആംബുലൻസ് ഡ്രൈവറാണ് കുത്തിയത്.