കണ്ണാടിപ്പറമ്പിലെ പി സി രാമചന്ദ്രൻ നിര്യാതനായി

 കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പിലെ PC രാമചന്ദ്രൻ നിര്യാതനായി.

കണ്ണാടിപ്പറമ്പ് രാം സൺസിൽ പരേതനായ പി സി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ പി.സി. രാമചന്ദ്രൻ ( 67 ) നിര്യാതനായി . 

മാതാവ് പരേതയായ എലിമ്പൻ പത്മിനി .

 ഭാര്യ സുധർമ്മ ( അഴീക്കോട് ) 

മക്കൾ : രജ്മ ( ബാംഗ്ലൂർ ) , രജിൻ ( ദുബായ് ) മരുമകൾ :ഹരിഹരൻ ( ഡെൽ ബാംഗ്ലൂർ ) , മിനിഷ ( കാഞ്ഞങ്ങാട് ) 

സഹോദരങ്ങൾ : രാമകൃഷ്ണൻ ( റിട്ട . കേരള ഗ്രാമീണ് ബാങ്ക് ) , രാമദാസൻ ( രാംസൺ സ്റ്റുഡിയോ കണ്ണാടിപ്പറമ്പ് ) , രമേശൻ ( റാഡിക്സ് കണ്ണൂർ ) , രമാവതി പുഴാതി .

 ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും. .

Previous Post Next Post